കൊല്ലം പാറപ്പള്ളി ഉറൂസിന് തുടക്കമായി


Advertisement

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി ഉറൂസ് ആരംഭിച്ചു. ഹാഫിള് ഹുസ്സൈൻ ബാഫഖി തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തി.

Advertisement

ചടങ്ങിൽ ഖാസി അബ്ദുൾ ജലീൽ ബാഖവി, സിദ്ധീക്ക് കൂട്ടുമുഖം, മൊയ്തു ഹാജി തൊടുവഴൽ, ബഷീർ ദാരിമി പന്തിപ്പൊഴിൽ സംസാരിച്ചു. എസ്‌.വൈ.എസ് – പാറപ്പള്ളി മജ്ലിസ്സുന്നൂർ ജില്ല പ്രസിഡൻ്റ് ടി.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് നജ്മുദ്ദീൻ തങ്ങൾ, എ.പി.എം. ബാവ ജീറാനി സംസാരിച്ചു.

Advertisement
Advertisement