കൊല്ലം നങ്ങം വീട്ടിൽ സദാനന്ദൻ അന്തരിച്ചു


കൊയിലാണ്ടി: നങ്ങo വീട്ടിൽ സദാനന്ദൻ അന്തരിച്ചു. അൻപത്തിയഞ്ച് വയസ്സായിരുന്നു. കൊല്ലത്തെ പ്രിയൻസ് ലോട്ടറി ഉടമയാണ്.

പരേതനായ ഗോപാലൻ്റെയും മാധവിയുടേയും മകനാണ്.

ഭാര്യ: ബീന. മക്കൾ: അഭിനന്ദ്, സായി കൃഷ്ണ.

സഹോദരങ്ങൾ: ചന്ദ്രൻ, ശിവദാസൻ, ഗൗരി. സഞ്ചയനം ശനിയാഴ്ച നടക്കും.