കൊല്ലം നാണം ചിറകുനി കുഞ്ഞിപെരച്ഛന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം നാണം ചിറകുനി കുഞ്ഞിപെരച്ഛന്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭാര്യ: സരോജിനി. മക്കള്‍: ജയന്‍ (ഒ.വി. ഫാന്‍സി), ഉഷ, സരസ, ഷീബ, പരേതയായ ലത. മരുമക്കള്‍: സത്യന്‍, കരിമ്പക്കല്‍. വേണു കുട്ടമ്പൂര്‍, പരേതരായ സത്യന്‍ ആഞ്ഞൊളി, സത്യന്‍ തെരുപ്പറമ്പില്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.[mid3