അനുജന് പിന്നാലെ ജ്യേഷ്ഠനും മരിച്ചു, കൊല്ലം തെക്കെ നടുവിലക്കണ്ടി ശശീന്ദ്രന്‍ അന്തരിച്ചു


കൊല്ലം: തെക്കെ നടുവിലക്കണ്ടി ശശീന്ദ്രന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു. ഇന്നലെ ഇദ്ദേഹത്തിന്റെ അനുജന്‍ തെക്കെ നടുവിലക്കണ്ടി പുരുഷോത്തമന്‍ അന്തരിച്ചിരുന്നു.

അച്ഛന്‍: പരേതനായ നാണു.

അമ്മ: ജാനു.


ഭാര്യ: ശാന്ത.

മകന്‍: സിത്തു.