കൊല്ലം മുതിരപറമ്പത്ത് എം.പി ഗോപാലന് അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം മുതിരപറമ്പത്ത് എം.പി. ഗോപാലന് (റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍)അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു.
ഭാര്യ: വാപ്പുറത്ത് രാധ (റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സ് ജി.എല്‍പി.എസ്. പുറക്കല്‍ പാറക്കാട് മൂടാടി).
മക്കള്‍: എം.പി. ഉഷ (ഹയര്‍സെക്കന്‍ഡറി അധ്യാപിക എന്‍.എന്‍.എം.എച്ച്.എസ്.എസ്. ചേലേമ്പ്ര ) , എം.പി. ഉമേഷ് (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീസ്ഫയര്‍ ലിമിറ്റഡ് ബാംഗ്ളൂര്‍), എം.പി. ലേഖ (ഹൈസ്കൂള്‍ അധ്യാപിക ഗവ. എച്ച് .എസ്.എസ്. ചാല, കണ്ണൂര്‍).
മരുമക്കള്‍: ടി. ദിനേശന് (റിട്ടയേര്‍ഡ് സീനിയര്‍ അസിസ്റ്റന്റ് കെ.എസ്.ഇ.ബി) പി.കെ. ധന്യ (തൊട്ടില്‍പാലം), പി.വി പ്രകാശന് (എക്കൗണ്ട്സ് ഓഫീസര്‍ സെന്‍ട്രല്‍ ജി.എസ്.ടി ആന്റ് കസ്റ്റംസ്, കോഴിക്കോട്)
സഹോദരങ്ങള്‍ : എം.പി. ശാരദ (എടക്കയില്‍ പേരാമ്പ്ര), എം.പി. നാരായണി (റിട്ട. ടീച്ചര്‍ പേരാമ്പ്ര എച്ച്.എസ്.എസ്) എം.പി. കല്യാണി( മൂടാടി), എം.പി. രാധ (കണ്ണൂര്‍), എം.പി. സൗമിനി (പേരാമ്പ്ര) എം.പി. ശോഭന (റിട്ട. ടീച്ചര്‍ എച്ച്.എസ്.എസ്. കൂത്താളി) സഞ്ചയനം 13/9/24 വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.