കൊല്ലം ലുലു പുന്നക്കല്‍ വി.പി അബ്ദുല്‍ ഖാദര്‍ അന്തരിച്ചു
കൊയിലാണ്ടി: പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും വര്‍ഷങ്ങളോളം കൊയിലാണ്ടി സിദ്ദീഖ് പള്ളിയില്‍ മുഅദ്ദിനുമായ കൊല്ലം ലുലു പുന്നക്കല്‍ വി.പി അബ്ദുല്‍ ഖാദര്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.
ഭാര്യ: ആയിഷ.
മക്കള്‍: ഷഹര്‍ബാന്‍, മുസ്തഫ (കുവൈത്ത്), സെറീന, സല്‍മ.
മരുമക്കള്‍: ഇബ്രാഹിം (നന്തി), അഫ്‌സല്‍ (കൊയിലാണ്ടി), സുല്‍ഫിക്കര്‍ (കൊയിലാണ്ടി), നസീമ (വടകര).