കൊല്ലം കുട്ടത്തു കുന്നുമ്മൽ ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കുട്ടത്തു കുന്നുമ്മൽ ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. എൺപത്തിയഞ്ചു വയസ്സായിരുന്നു. ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ.

മകൻ: രാജൻ. മരുമകൾ: സതി [കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി].