കൊയിലാണ്ടി കൊല്ലം കുട്ടത്ത് കുന്നുമ്മല്‍ രാജന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കുട്ടത്ത് കുന്നുമ്മല്‍ രാജന്‍ നായര്‍ വയസ്സ് അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: സതി. വി.കെ.

മക്കള്‍: നിധീഷ്. കെ.കെ, നിഖില്‍. കെ.കെ.

മരുമക്കള്‍: ശരണ്യ നിധീഷ്, ശ്രുതി നിഖില്‍.

പേരക്കുട്ടികള്‍: അപൂര്‍വ, അലങ്കൃത, അഥര്‍വ.