കൊല്ലം കുളപ്പറമ്പില്‍ മൂസ്സ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം കുളപ്പറമ്പില്‍ മൂസ്സ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.
ഭാര്യ: ഖദീജ.
മക്കള്‍: മന്‍സൂര്‍, നഫീസ, സാജിത, ഷംസാദ്,സമീറ,ആയിഷ,സുലൈഖ.
മരുമക്കള്‍: അസീസ്, അഷറഫ്, റഷീദ്, ബഷീര്‍, അബ്ദുറഹ്‌മാന്‍, സമീര്‍, നൗഫ.