കൊല്ലം കീഴയില്‍ ഇന്ദിര അന്തരിച്ചു


കൊല്ലം: കീഴയില്‍ ഇന്ദിര അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: വിശ്വനാഥന്‍ നായര്‍(ശ്രീ പിഷാരികാവ് ക്ഷേത്രം മുന്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍).

മക്കള്‍: ഷീല, ഷീന ശ്രീ പിഷാരികാവ് ദേവസ്വം).

മരുമക്കള്‍: രവീന്ദ്രന്‍ പന്തലായനി, ഹരീഷ് കുമാര്‍ കോതങ്കല്‍.

Summary: kollam keezhayil indhira passed away.