കൊല്ലം ഫിസയില്‍ മുഹമ്മദ് അന്തരിച്ചു


Advertisement

കൊയിലാണ്ടി: കൊല്ലം ഫിസയില്‍ മുഹമ്മദ് (കപ്പോളി, കാപ്പാട് ) അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ഹസീന ശെരീഫ് മന്‍സില്‍.

Advertisement

മക്കള്‍: ഫാത്തിമ, മുഹമ്മദ് ഫവാസ് (ഖത്തര്‍), ആദില്‍ മുഹമ്മദ് (സഊദി), ആമിന (ഖത്തര്‍). മരുമക്കള്‍: ഫൈസല്‍ കോട്ടക്കല്‍ (ഖത്തര്‍), ജാസിര്‍ (ഖത്തര്‍), ഫാസില ജബിന്‍ (കാപ്പാട്), നശ്‌വ (കോഴിക്കോട്). സഹോദരങ്ങള്‍: അബ്ദുള്ളക്കോയ (തലശ്ശേരി), അയിശബി (തിരുവങ്ങൂര്‍).

Advertisement
Advertisement