കൊല്ലം അരയന്റെപറമ്പില്‍ താമസിക്കും കോട്ടവാതുക്കല്‍ ചന്ദ്രി അന്തരിച്ചു


കൊയിലാണ്ടി: കൊല്ലംഅരയന്റെ പറമ്പില്‍ താമസിക്കും കോട്ടവാതുക്കല്‍ ചന്ദ്രി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ മാധവന്‍.

മക്കള്‍: സരോജം, ഷീല, അശോകന്‍, മനോജ്, സന്തോഷ്.

മരുമക്കള്‍: വിശ്വംഭരന്‍, കാര്‍ത്തികേയന്‍, ഇന്ദു, പ്രജില, നിഷിദ.