കൊടക്കാട്ടുംമുറി ഗണപതി കണ്ടി പ്രീത അന്തരിച്ചു
മുചുകുന്ന്: കൊടക്കാട്ടുംമുറി ഗണപതികണ്ടി പ്രീത അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കിട്ടംവീട്ടില്‍ രാജന്‍. മകന്‍: പ്രബിന്‍രാജ് (ഇലക്ട്രീഷ്യന്‍). മരുമകള്‍: അശ്വതി.
സഹോദരങ്ങള്‍: പ്രശാന്ത്, പ്രസന്ന, പ്രമീള, പ്രതീന, പ്രേമിനി, പരേതരായ പ്രകാശന്‍, പ്രസീത. സഞ്ചയനം: ബുധനാഴ്ച.