അയനിക്കാട് പള്ളി മിനി റോഡില്‍ കെ.എം.പി.ഇബ്രാഹിം അന്തരിച്ചു


പയ്യോളി: അയനിക്കാട് പള്ളി മിനി റോഡില്‍ കെ.എം.പി ഇബ്രാഹിം അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.

ഭാര്യ: നസീമ. മക്കള്‍: നൗഫല്‍ (ഖത്തര്‍), സര്‍ഫ്രാസ് (കുവൈത്ത്), ഷാനിബ.

മരുമക്കള്‍: റസലില്‍ (പൂക്കാട്), റസ്‌ന (നടുവണ്ണൂര്‍), ജൗഹറ (കൊയിലാണ്ടി). സഹോദരങ്ങള്‍: കെ.എം.പി അഷ്‌റഫ്, കെ.എം.പി ഷംസുദ്ദീന്‍, കെ.എം.പി അബ്ദുല്ലത്തീഫ്, താഹിറ, റസയ, പരേതയായ കുഞ്ഞിബി.

മയ്യത്ത് നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദില്‍ നടക്കും.