കൊയിലാണ്ടി വിരുന്നുകണ്ടി കിഴക്കെ വളപ്പില്‍ സുകുമാരന്‍ അന്തരിച്ചു


കൊയിലാണ്ടി: വിരുന്നുകണ്ടി കിഴക്കെ വളപ്പില്‍ സുകുമാരന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ശശികല.

മകള്‍ : ഓമന, ശിഖ, ജിഷ.

മരുമക്കള്‍ : അനില്‍കുമാര്‍, സജിത്ത്, റിജേഷ്.

സഹോദരങ്ങള്‍: മാധവി, രോഹിണി, രുദ്രാണി,ദേവി, കാര്‍ത്യായനി. പരേതരായ നാരായണന്‍, കൃഷ്ണന്‍, ലക്ഷ്മി.