Kerala Lottery Results | Bhagyakuri | Sthreesakthi Lottery NO.SS-356 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി NO.SS-356 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

1) SR 570994 (കോട്ടയം)

സമാശ്വാസ സമ്മാനം (8,000 രൂപ)

SN 570994

SO 570994

SP 570994

SS 570994

ST 570994

SU 570994

SV 570994

SW 570994

SX 570994

SY 570994

SZ 570994

രണ്ടാം സമ്മാനം (10 ലക്ഷം രൂപ രൂപ)

SX 684139 (കാസര്‍ഗോഡ്)

മൂന്നാം സമ്മാനം (5000 രൂപ)

0051  0454  1212  1487  1810  3507  4234  4455  4928  5033  5067  5627  5861  5925  6580  6664  6695  7684

നാലാം സമ്മാനം (2000 രൂപ)

0549  2632  3252  3397  3821  4905  5717  5972  7713  9937

അഞ്ചാം സമ്മാനം (1000 രൂപ)

0034  0885  2670  3987  4100  4349  5818  5942  5962  6101  6622  7147  7455  7593  7765  8677  9018  9167  9238  9829

ആറാം സമ്മാനം (500 രൂപ)

0109  0322  0570  0723  0797 1002  1011  1240  1288  1339  1353  1443  2039  2133  2244  2541  3267  3440  3588  3590 3592  3616  3807  4376  5190  5448  5546  5611  5692  5766  5777  6415  6821  6879  6927  7136  7178  7506  7753  7856  7873  8201  8460  8751 9028  9122  9126  9183  9256  9729 9756 9827

ഏഴാം സമ്മാനം (200 രൂപ)

0412  0642  0888  0899  0960  1031  1228  1241  2016  2233  2279 2403  2583  2696  3190  3259  3270  3443  3549  3975  4461  4534 4782 5337 6012  6138  6592  6620   6694  7036  7161  7230  7231  7274  7629  7656  7962  8324  8539  8927  9162  9457 9474 9834 9912

എട്ടാം സമ്മാനം (100 രൂപ)

0073  0087  0090  0134  0222  0254  0311  0339  0410  0531  0702  0709  0729  0754  0901  1004  1006  1198  1326  1400  1544  1605 1670  1680  1798  1908  2031  2083  2148  2159 2165  2261  2435  2525  2575  2751  2808  2849  3082  3315  3374  3395  3452  3472 3531  3543  3602  3604  3770  3899  3935  4184  4619  4664  4769  4963  5110  5137  5246  5386  5483  5531  5562  5584  5651  5800 5883  5954  5960  5966  6173  6272  6279  6428  6539  6603  6884  6918  6946  7048  7052  7190 7400 7497 7682 7757 7768 7853 7905  8032  8038  8083  8112  8131  8185  8193  8314  8332  8348  8421  8434  8469 8475  8558  8642  8833  8841  8848  8947  8953 8958  8974  9006  9130  9143  9233  9361  9364  9405  9506  9592  9634  9719  9720  9822  9863


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery sthreesakthi NO.SS-356 Result, Lottery Result 14 March 2023, check full list of winning numbers.