Kerala Lottery Results | Nirmal Lottery NR 355 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 355 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NY 278342 (IRINJALAKUDA)

സമാശ്വാസ സമ്മാനം (8,000 രൂപ)

NN 278342
NO 278342
NP 278342
NR 278342
NS 278342
NT 278342
NU 278342
NV 278342
NW 278342
NX 278342
NZ 278342

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NS 245069 (KANNUR)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 389570
NO 759597
NP 429229
NR 952793
NS 203280
NT 199628
NU 130474
NV 295105
NW 595761
NX 748959
NY 234270
NZ 877325

നാലാം സമ്മാനം (5,000 രൂപ)

0420 0461 0685 1563 2021 2524 3918 4740 4755 5069 5337 5745 6008 6422 6588 8234 8826 9060

അഞ്ചാം സമ്മാനം (1,000 രൂപ)

0224  0317  0645  0703  0937  1013  1324  1507  1907  1930  2039  2599  2811  2940  2953  2981  3385  3526  3599  4056  4555  4747  4881  4950  5640  7119  7383  7595  7929  8077  8336  8430  9373  9425  9620  9839

ആറാം സമ്മാനം (500 രൂപ)

0014  0026  0295  0663  0692  0888  0890  1088  1114  1870  1929  2015  2173  2249  2423  2696  2813  2823  2928  2929  3355  3368  3397  3556  3840  4277  4297  4312  4406  4664  4757  5105  5225  5299  5316  5364  5448  5621  5641  5751  5821  5890  5936  6187  6202  6418  6425  6516  6630  6835  6855  6919  6935  6964  7057  7216  7256  7440  7480  7677  7687  7703  7977  8328  8426  8436  8586  8596  8615  9021  9333  9439  9470  9575  9748  9750  9764  9899  9985

ഏഴാം സമ്മാനം (100 രൂപ)

0167  0397  0608  0834  0862  0951  1063  1312  1396  1441  1525  1556  1589  1631  1683  1773  1783  1883  1898  1905  2119  2135  2137  2147  2392  2445  2464  2522  2567  2664  2712  2809  2814  2845  2863  2879  3075  3169  3243  3316  3392  3415  3429  3466  3469  3564  3603  3658  3678  3721  3766  3767  3788  3994  4134  4295  4608  4800  4916  4973  5081  5206  5317  5351  5453  5563  5715  5883  5914  6120  6241  6347  6371  6380  6384  6392  6469  6602  6830  6876  7016  7034  7040  7091  7280  7405  7441  7452  7487  7518  7534  7662  7680  7765  7784  8014  8032  8075  8115  8286  8304  8352  8502  8535  8773  8841  8889  8938  9005  9046  9107  9181  9237  9246  9381  9400  9546  9566  9622  9644  9790  9981


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-355 Results Announced.