Kerala Lottery Results | Bhagyakuri | Akshaya AK-575 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 575 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AH 323494

സമാശ്വാസ സമ്മാനം (8,000 രൂപ)

AA 323494
AB 323494
AC 323494
AD 323494
AE 323494
AF 323494
AG 323494
AJ 323494
AK 323494
AL 323494
AM 323494

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

AB 485537

മൂന്നാം സമ്മാനം  (ഒരു ലക്ഷം രൂപ)

AA 663686
AB 913102
AC 224519
AD 575299
AE 474390
AF 586687
AG 196330
AH 509397
AJ 185268
AK 737438
AL 254029
AM 748593

നാലാം സമ്മാനം (5,000 രൂപ)

0030 1006 1515 1621 2529 3356 3451 5353 5910 6438 6803 7036 7104 8360 8461 8717 8733 9526

അഞ്ചാം സമ്മാനം (2,000 രൂപ)

3902 9011 5032 8544 7168 6867 2608

ആറാം സമ്മാനം (1,000 രൂപ)

0380 0389 0464 0516 0707 1119 2153 2850 3074 3420 3808 4025 4646 5261 5267 6017 6127 6130 6216 6870 7352 7615 8177 8291 8704 8714

ഏഴാം സമ്മാനം (500 രൂപ)

0149 0155 0301 0314 0456 0805 0924 0975 1248 1602 1698 2030 2081 2435 2476 2597 2675 2683 3062 3330 3558 3624 3661 3684 4111 4594 4617 4626 4834 4917 5030 5388 5545 5713 6027 6119 6184 6257 6321 6430 6561 6620 6905 6988 7156 7633 7634 7701 7757 7883 7886 8081 8125 8229 8567 8695 8701 8708 8770 8818 8979 9114 9136 9163 9348 9356 9363 9520 9655 9689 9694 9702

എട്ടാം സമ്മാനം (100 രൂപ)

0056 0108 0290 0310 0401 0506 0535 0609 0642 0712 0910 1011 1094 1366 1468 1510 1601 1689 1701 2235 2314 2383 2402 2714 2881 2956 3112 3127 3195 3201 3310 3337 3490 3511 3711 3793 3813 3815 4038 4229 4294 4318 4330 4426 4456 4457 4503 4536 4598 4710 4768 4848 4881 4883 5101 5123 5148 5401 5526 5558 5571 5814 5844 5920 5935 6010 6015 6139 6180 6198 6225 6244 6311 6433 6444 6591 6795 6914 6961 7044 7082 7214 7276 7469 7488 7584 7658 7711 7887 7900 7908 7957 7977 7988 7997 8089 8141 8147 8390 8511 8515 8698 8828 8879 8932 8941 9045 9123 9132 9159 9164 9168 9227 9302 9319 9328 9437 9538 9566 9664 9892 9933 9989


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Akshaya Lottery Result Announced. Let’s see which tickets are worth the prize