Kerala Lottery Result : Fifty Fifty FF-27 : ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം



തിരുവനന്തപുരം:
 കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-27 ഭാഗ്യക്കുറിയുടെ  നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 78 ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തിട്ടുള്ളത്. ഇതില്‍ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FA 476675

സമാശ്വാസ സമ്മാനം (8000)

FB 476675 FC 476675 FD 476675 FE 476675 FF 476675 FG 476675 FH 476675 FJ 476675 FK 476675 FL 476675 FM 476675

രണ്ടാം സമ്മാനം [10 Lakhs]

FG 203200

മൂന്നാം സമ്മാനം (5,000/-)

9405  3000  4182  0627  9295  4006  5847  6897  5273  1004  0242  8098  6387  4830  8285  8525  2092  5773  6416  6679  6333  0355  7911

നാലാം സമ്മാനം (2,000/-)

1679  2615  3816  3949  5030  6553  6569  6845  6954  7983  8777  9402

അഞ്ചാം സമ്മാനം (1,000/-)

0128  0330  0560  0573  0622  1480  1806  1863  2162  2842  3298  3836  4477  4700  4738  5241  5588  6342  6402  6511  7156  8114  8510  8590

ആറാം സമ്മാനം (500/-)

0106  0113  0161  0267  0271  0300  0313  0430  0476  0577  0611  0727  0771  0778  0792  0964  1001  1017  1479  1557  1636  1721  1895  1918  1933  1955  2042  2139  2153  2298  2315  2341  2599  2867  3188  3399  3500  3533  3548  3922  4043  4160  4296  4326  4358  4378  4623  4880  4916  4943  5005  5039  5087  5151  5212  5323  5685  5816  5913  6026  6198  6237  6364  6538  6843  6883  6961  7015  7021  7213  7262  7330  7349  7486  7642  7682  7732  7749  7842  7847  7878  7881  8182  8190  8259  8275  8615  8625  8736  8933  9477  9483  9539  9600  9780  9934

ഏഴാം സമ്മാനം (100/-)