തിരുവങ്ങൂര്‍ ഹയര്‍ സെക്കറി സ്‌കൂള്‍ അധ്യാപകനായിരുന്ന കേളംമ്പറമ്പത്ത് ചന്ദ്രശേഖരന്‍ അന്തരിച്ചു


കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കറി സ്‌കൂള്‍ അധ്യാപകനായിരുന്ന കേളംമ്പറമ്പത്ത് ചന്ദ്രശേഖരന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കേളംമ്പറമ്പത്ത് രാഘവന്‍നായര്‍.

അമ്മ: മീനാക്ഷി.

ഭാര്യ: വനജ.

മക്കള്‍: രജനി, രാകേഷ്(ഉണ്ണി).

മരുമകന്‍: സുരേഷ്ഉണ്ണി (അധ്യാപകന്‍ പൊയില്‍ക്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍)

സഹോദരന്‍: പീതാംബരന്‍. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.