കീഴൂര്‍ കുന്നുമ്മല്‍ താമസിക്കും വട്ടൊക്കണ്ടി ദേവാനന്ദ് അന്തരിച്ചു


കീഴൂര്‍: കുന്നുമ്മല്‍ താമസിക്കും വട്ടൊക്കണ്ടി ദേവാനന്ദ് അന്തരിച്ചു. പത്തൊന്‍പത് വയസായിരുന്നു. ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അച്ഛന്‍: രജീഷ്.വി.കെ. അമ്മ: ദിനി. സഹോദരങ്ങള്‍: ആരാധ്യരാജ്, ആരവ്‌ദേവ്.