കീഴരിയൂര്‍ പുതിയോട്ടില്‍ കല്യാണി അന്തരിച്ചു
കീഴരിയൂര്‍: പുതിയോട്ടില്‍ കല്യാണി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.ഭര്‍ത്താവ്: പരേതനായ ശങ്കരന്‍ നായര്‍.
മക്കള്‍: വിനോദന്‍, ബിന്ദു, ബിജു.
മരുമക്കള്‍: ലിജി, ആതിര, പരേതനായ ശങ്കരന്‍. സഞ്ചയനം 21-12-24 ശനിയാഴ്ച.