കീഴൂര്‍ മൂലന്തോട് ഒടിത്തലക്കല്‍ ബീവി അന്തരിച്ചു


കീഴൂര്‍: മൂലന്തോട് ഒടിത്തലക്കല്‍ ബീവി അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.

പിതാവ് : പരേതനായ കാഞ്ഞിരോളി അബ്ദുള്ള ഹാജി (പയ്യോളി)

മാതാവ് : പരേതയായ കളത്തില്‍ കുഞ്ഞാമിന ഹജ്ജുമ്മ

ഭര്‍ത്താവ്: പരേതനായ ഒ.ടി. അസ്സൈനാര്‍.

മക്കള്‍: നഫീസ, ഷക്കീല. അബ്ദുള്‍റഹിമാന്‍, സീനത്ത്, ഫിറോസ്.

മരുമക്കള്‍: മണിയോത്ത് മൊയ്ദീന്‍ മാഷ് (തുറയൂര്‍ ), അബ്ദുള്‍റഹിമാന്‍ നന്തി, ഇസ്മായില്‍ മാണിക്കോത്ത്, ബുഷ്റ, ജാസ്മിന്‍
കബറടക്കം : രാവിലെ 10:30 ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍.

Summary: keezhur-moolathod-beevi-passed-away.