കീഴരിയൂര്‍ മണപ്പാട്ടില്‍ ഗോവിന്ദന്‍ അന്തരിച്ചു
കീഴരിയൂര്‍: മണപ്പാട്ടില്‍ ഗോവിന്ദന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു. (.പി.ഡബ്‌ളു.ഡി. കോണ്‍ട്രാക്ടര്‍)
ഭാര്യ: ദേവി.
മക്കള്‍: ജിഷി, ജീഷ്മ, ജീന.
മരുമക്കള്‍: സുമിഷ, പവിത്രന്‍ മരുതോങ്കര, രാജു കടിയങ്ങാട്.
സഹോദരങ്ങള്‍: മാധവി, നാരായണന്‍, കൃഷ്ണന്‍, സൗമിനി, രവി, ചഞ്ചലാക്ഷി, പരേതരായ ശങ്കരന്‍, രാഘവന്‍, ചാത്തു.