കീഴരിയൂര്‍ കോലാച്ചേരി ജയേഷ് അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ തെക്കുംമുറി കോവുക്കറ കണ്ടി താമസിക്കും പതിയാരക്കര മീത്തലെ കോലാച്ചേരി ജയേഷ് അന്തരിച്ചു. നാല്‍പത്തി രണ്ട് വയസായിരുന്നു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ തൊഴിലാളിയാണ്.

ഭാര്യ: റീന
മകന്‍: ശ്രീറാം

]mid4]