കീഴരിയൂർ ഏരേമ്മൻകണ്ടി ലിജിന അന്തരിച്ചു
കീഴരിയൂർ: ഏരേമ്മൻകണ്ടി ലിജിന അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ ഏരേമ്മൻ കണ്ടി ശശി.
മക്കൾ: അനാമിക, ആദിദേവ്.
സഹോദരങ്ങൾ: ലിജീഷ് (ഇരിങ്ങൽ), ലിജി.
സംസ്കാരം: ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്.
Description: Keezhriyur Eremmankandi Lijina passed away