കീഴ്പ്പയൂര്‍ വിളയട്ടുരീലെ കിഴക്കെ കമ്മന കുഞ്ഞാലികുട്ടി അന്തരിച്ചു


കീഴ്പ്പയ്യൂര്‍: കീഴ്പ്പയൂര്‍ വിളയട്ടുരീലെ കിഴക്കെ കമ്മന കുഞ്ഞാലികുട്ടി അന്തരിച്ചു. നൂറ് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ഖദീജ.

മക്കള്‍: മൊയ്തീന്‍, ആമിന അബ്ദുറഹിമാന്‍, അസ്സയിനാര്‍, അമ്മദ്, റിയായ, ഇസ്മായില്‍, ശാഹിദ, സറിന.

മരുമക്കള്‍: ഇബ്രാഹിം ടി.പി കീഴ്പ്പയൂര്‍, ഇബ്രാഹിം (അഞ്ചാം പീടിക), അബ്ദുല്‍ ഖരീം (പയ്യോളി അങ്ങാടി), ഫൈസല്‍ പാലേരി ജമീല, സറീന (പയ്യോളി) സലീന (ആവള), മുന്തസ് (കിഴൂര്‍).

സഹോദരങ്ങള്‍: പരേതരായ അമ്മദ്, അബ്ദുള്ള, പക്രന്‍.