കീഴ്പ്പയ്യൂര്‍ വലിയ പറമ്പിൽ സി.ടി.കൃഷ്ണൻ അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പ്പയ്യൂര്‍ വലിയ പറമ്പിൽ സി.ടി.കൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: പരേതയായ കാർത്ത്യായനി.
മക്കൾ: ശ്രീനിവാസൻ, രാജീവൻ, സജീവൻ, ശ്രീജ, മരുമക്കൾ: നിഷ, റീഷ്മ, ലിനിത, മനോജ് (വട്ടക്കിണർ). സഹോദരങ്ങൾ: കല്ല്യാണി, ദാമോദരൻ, നാരായണി, കാർത്ത്യായനി.