കൊയിലാണ്ടിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകവെ കീഴരിയൂര്‍ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടമായതായി പരാതി


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി നിന്നും യാത്രയ്ക്കിടെ കീഴരിയൂര്‍ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടമായതായി പരാതി. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകവെ കൊല്ലം പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ചിരുന്നു. ഇതിനുശേഷമാണ് പേഴ്‌സ് നഷ്ടമായത്.

Advertisement

പേഴ്‌സില്‍ കീഴരിയൂര്‍ ഒതയോത്ത് കണാരന്‍ എന്ന പേരിലുള്ള ആധാര്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, പൈസ എന്നിവയുണ്ടായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 85475 72756 എന്ന നമ്പറില്‍ വിവരം അറിയിക്കുക.

Advertisement
Advertisement