കീഴരിയൂര്‍ വടക്കുംമുറി താഴത്തെ മണ്ണില്‍ ശങ്കരന്‍ അന്തരിച്ചു


കീഴരിയൂര്‍: വടക്കുംമുറി താഴത്തെ മണ്ണില്‍ ശങ്കരന്‍ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.

ഭാര്യ: ബിന്ദു.

മകള്‍: അശ്വതി.

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, കമല, ഭാര്‍ഗവി, ഗീത, പരേതയായ ലീല. സഞ്ചയനം ചൊവ്വാഴ്ച.