കീഴരിയൂര്‍ കൊളപ്പേരി താമസിക്കും താപ്പള്ളി അഡ്വ: ടി.കെ.ജി നമ്പ്യാര്‍ അന്തരിച്ചു


കീഴരിയൂര്‍: കൊളപ്പേരി താമസിക്കും താപ്പള്ളി അഡ്വ: ടി.കെ.ജി നമ്പ്യാര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: കാരുവാരകണ്ടി ജാനകി അമ്മ (ബേബി നമ്പ്യാര്‍).

മക്കള്‍: അജീഷ്, സജീഷ.

മരുമക്കള്‍: ശ്രുതി (ബംഗ്‌ളൂര്‍) ഗ്രീഷ്മ (കണ്ണൂര്‍).

സഹോദരങ്ങള്‍: പത്മിനി അമ്മ, ഗംഗാധരന്‍ നമ്പ്യാര്‍, പരേതരായ ദാമോദരന്‍ നമ്പ്യാര്‍, ബാലന്‍ നമ്പ്യാര്‍, സംസ്‌ക്കാരം വൈകീട്ട് 4 മണിക്ക് കൊളപ്പേരി വീട്ട് വളപ്പില്‍.