കീഴരിയൂര്‍ പുതുശ്ശേരി ശാരദ അന്തരിച്ചു


കീഴരിയൂര്‍: പുതിശ്ശേരി ശാരദ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ പുതുശ്ശേരി രാഘവന്‍.

മക്കള്‍: സരോജിനി, സുമതി, സുധ, സുനില, പരേതനായ രാജീവന്‍.

മരുമക്കള്‍: ബാലന്‍ (കീഴ്പ്പയ്യൂര്‍), ഗോപി (പള്ളിക്കര), രാമകൃഷ്ണന്‍ (വിയ്യൂര്‍), രമേശന്‍ (അരങ്ങാടത്ത്). ശവസംസ്‌കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.