കീഴരിയൂര്‍ പുത്തലത്ത് അമ്മത് അന്തരിച്ചു


Advertisement

കീഴരിയൂര്‍: കീഴരിയൂരിലെ പുത്തലത്ത് അമ്മത് അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആയിരുന്നു. ഭാര്യ: സൈനബ.

Advertisement

മക്കള്‍: ബഷീര്‍, മുനീര്‍,ഷബീര്‍, സമീറ. മരുമക്കള്‍: നിസാബി, ഷംന, ബഷീറ, ഹമീദ് (കണയങ്കോട്).

Advertisement

സഹോദരങ്ങള്‍: അബ്ദുള്ള, മിന്നത്ത്, മറിയം, ആയിഷ, കദീശ, ജമീല.

Advertisement