കീഴരിയൂര്‍ നടുവത്തൂര്‍ പുളിയങ്ങാട് മീത്തല്‍ ജാനു അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ പുളിയങ്ങാട് മീത്തല്‍ ജാനു അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

മക്കള്‍: സദാനന്ദന്‍, രാജീവന്‍, വസന്ത, വത്സല.

മരുമക്കള്‍: മിനി, നാരായണന്‍(കീഴരിയൂര്‍), ഷൈജ, പ്രകാശന്‍. സംസ്‌ക്കാരം 12 മണിയ്ക്ക്.