കീഴരിയൂര്‍ നെറ്റിയത്ത് പി.സി സിജേഷ് അന്തരിച്ചു


കീഴരിയൂര്‍: നെറ്റിയത്ത് പി.സി സിജേഷ് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. അസുഖബാധിതനായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞ്യാത്തു.

അമ്മ: കാര്‍ത്ത്യായനി.

ഭാര്യ: പ്രജില.

മകള്‍: ജാന്‍വി.

സഹോദരങ്ങള്‍: ഷിജു, ഷൈമ.