കീഴരിയൂര്‍ പനോളി മീത്തല്‍ കല്യാണി അന്തരിച്ചു


കീഴരിയൂര്‍: പനോളി മീത്തല്‍ കല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ തറോല്‍ രാരിച്ചന്‍.

മകള്‍: ജാനു.

മരുമകന്‍: നാരായണന്‍.

സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കണാരന്‍, ബാലകൃഷ്ണന്‍, രാധ.’