കീഴരിയൂര്‍ അരീക്കര താഴെ നാരായണി അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ അരീക്കരതാഴെ നാരായണി അന്തരിച്ചു.
ഭര്‍ത്താവ്: ശങ്കരന്‍.
മക്കള്‍: ശ്രീജ (ടീച്ചര്‍ സെന്റ് പോള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തേഞ്ഞിപ്പാലം ) പരേതയായ ഷീല.
മരുമകന്‍: സതീശന്‍ മുത്താമ്പി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).
സഹോദരങ്ങള്‍: ചിരുതക്കുട്ടി, ദേവി, സരസ, പരേതനായ ചോയി മഠത്തില്‍ ചന്തുക്കുട്ടി, ബാലകൃഷ്ണന്‍ ഗോപി നാരായണന്‍, ശവസംസ്‌കാരം രാത്രി 9 മണിക്ക് വൈദ്യരങ്ങാടി മകളുടെ വീട്ടില്‍.