കീഴരിയൂര്‍ നടുവത്തൂര്‍ അറഫാത്ത് അഹമ്മദ് ഹാജി അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂരിലെ അറഫാത്ത് അഹമ്മദ് ഹാജി അന്തരിച്ചു. തൊണ്ണൂറ്റിയൊന്‍പത് വയസ്സായിരുന്നു.

ഭാര്യമാര്‍: പരേതരായ ആസിയ, കുഞ്ഞാമി.

മക്കള്‍: ഷെരീഫ്, ലെത്തീഫ്, സുഹറ, മറിയം, ഹനീഫ (സി.പി.ഐ.എം നടുവത്തൂര്‍ പോസ്റ്റ് ഓഫീസ്).

മരുമക്കള്‍: ഹസീന, ഷംസാദ, അബ്ദുല്‍ ഖാദര്‍, റഹിം, ഷെനീജ.

സഹോദരന്‍: പരേതനായ മമ്മു ഹാജി.