കീഴരിയൂര്‍ മഠത്തില്‍ മീത്തല്‍ മാണിക്യം അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ വടക്കുംമുറിയിലെ മഠത്തില്‍ മീത്തല്‍ മാണിക്യം അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

മകന്‍: സജീവന്‍.

 

മരുമകള്‍: സുജ.

സഹോദരങ്ങള്‍: മാധവി, രാധ, ജാനകി, വിമല, പരേതരായ കേളപ്പന്‍, നാരായണന്‍, കല്ല്യാണി.