കീഴരിയൂര്‍ കുഴമ്പില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ കുഴമ്പില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു.
ഭാര്യ: നാരായണി.
മക്കള്‍: ദിനേശന്‍, രതീഷ്, വിനോദിനി.
മരുമക്കള്‍: പ്രകാശന്‍ (കുറുമയില്‍ താഴ), അശ്വനി (കൊഴുക്കല്ലൂര്‍).
സഹോദരങ്ങള്‍: ലക്ഷ്മി അമ്മ, പരേതരായ കുഞ്ഞികണാരന്‍ നായര്‍, ചീരു അമ്മ.