കീഴരിയൂര്‍ കുന്നോത്ത് മാധവി അമ്മ അന്തരിച്ചു


കീഴരിയൂര്‍: കുന്നോത്ത് കുഞ്ഞു മാധവി അമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ ശ്രീധരന്‍ നായര്‍.

മക്കള്‍ : തങ്കമണി, ഷൈജ.

മരുമക്കള്‍: രാഘവന്‍ നായര്‍, പദ്മനാഭന്‍ നായര്‍,

സഹോദരി: കാര്‍ത്ത്യായനി. സംസ്‌ക്കാരം ഇന്ന് 12.30 യ്ക്ക്.

Summary: keezhariyoor kunnoth madhavi passed away.