കീഴരിയൂര്‍ പനവയലില്‍ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് അന്തരിച്ചു


കീഴരിയൂര്‍: പനവയലില്‍ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു.
ഭാര്യ: സാജിദ.

മക്കള്‍ : മുഫീദ, മുഹ്‌സിന, മുഹമ്മദ് ഷാഫി.

മരുമക്കള്‍: അബ്ദുല്‍ സമദ്( തച്ചന്‍ കുന്ന്), ജംഷീര്‍. സഹോദരങ്ങള്‍ ഖാസിം, കുഞ്ഞാമി.

Summary: keezhariyoor koppoli kunjammadh passed away.