കീഴരിയൂര്‍ കേളോത്ത് കുഞ്ഞമ്മദ് അന്തരിച്ചു


മേപ്പയൂര്‍: കീഴരിയൂര്‍ കേളോത്ത് കുഞ്ഞമ്മദ് അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു.

പിതാവ്: പരേതനായ കേളോത്ത് അബ്ദുള്ള.

മാതാവ്: ഫാത്തിമ.

ഭാര്യ: ഖദീജ.

മക്കള്‍: ഡോ: ജമീഷ്(ജപ്പാന്‍),ജംഷീര്‍.

മരുമക്കള്‍: ഷഹന(കോഴിക്കോട്), മുഹ്‌സിന.

സഹോദരങ്ങള്‍: റസാക്ക്, അഷ്‌റഫ്(ഖത്തര്‍), ആയിഷ.

Description: keezhariyoor keloth kunjmmadh passed away.