കീഴരിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ആതിരയില്‍ കല്യാണി അന്തരിച്ചു


കീഴരിയൂര്‍: പഞ്ചായത്ത് ഓഫീസിന് സമീപം റേഷന്‍ ഷോപ്പ് ഉടമയായ ആതിരയില്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചാത്തോത്ത് മീത്തല്‍ നാരായണന്‍.

മക്കള്‍: സി.എം വിനോദ്(റിട്ടയേര്‍ഡ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്), സജിത്ത് കുമാര്‍(റിട്ടയേര്‍ഡ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്), ബിന്ദു.

മരുമക്കള്‍: റീന (അഞ്ചാംപീടിക), ഷിബിന (മണിയൂര്‍), നല്ലോളി അശോകന്‍ (തിക്കോടി).

സംസ്‌ക്കാരം 3 മണിക്ക് വീട്ടുവളപ്പില്‍.