കീഴരിയൂര്‍ ചന്തന്‍കണ്ടി തിരുമാല അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ ചന്തന്‍കണ്ടി തിരുമാല അന്തരിച്ചു. നൂറ്റി ഏഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ (കര്‍ഷക സംഘം) സ്ഥാപക നേതാവായിരുന്ന ചന്തന്‍ കണ്ടി കണ്ണന്‍.

മക്കള്‍: അമ്മാളു (ആവള), ദേവി, കാര്‍ത്യായനി, പരേതരായ ശ്രീധരന്‍, കുഞ്ഞിക്കണാരന്‍.

മരുമക്കൾ: പരേതരായ കുഞ്ഞിക്കണ്ണൻ ആവള, കുഞ്ഞിക്കണ്ണൻ കീഴരിയൂർ.

സഹോദരങ്ങൾ: പരേതരായ അച്ചുതൻ കേളപ്പൻ, കണാരൻ, ചോയിച്ചി മുയിപ്പോത്ത്,ചിരുത അമ്മാളു പുളിയഞ്ചേരി,

സംസ്‌കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.