കായണ്ണ: പുളിഞ്ഞോളി കുന്നുമ്മല്‍ വിജേഷ് അന്തരിച്ചു. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു.
അച്ഛന്: പരേതനായ ബാലന് നായര്‍.
അമ്മ: നിര്‍മ്മല.
ഭാര്യ: ശ്രുതി.
സഹോദരങ്ങള്‍: ബിനീഷ്, ബിനില.
No related posts.
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.