കാരുണ്യ കെ.ആര്‍-571 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80ലക്ഷം ഈ നമ്പറിന്- സമ്മാനാര്‍ഹമായ മറ്റു നമ്പറുകള്‍ അറിയാം


 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍- 571 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KS 577450

സമാശ്വാസ സമ്മാനം (8000 രൂപ)

KN 577450 KO 577450 KP 577450 KR 577450 KT 577450 KU 577450 KV 577450 KW 577450 KX 577450 KY 577450 KZ 577450

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KP 352939

മൂന്നാം സമ്മാനം- (ഒരു ലക്ഷം രൂപ)

KN 260470 KO 980813 KP 835405 KR 447812 KS 825914 KT 245968 KU 585720 KV 128767 KW 315313 KX 501002 KY 767523 KZ 160550


Summery: Karunya Lottery results announced. Know the winning ticket numbers here.