കാരയാട് പുനത്തില്‍ അമ്മാളു അമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: കാരയാട് പുനത്തില്‍ അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍. മക്കള്‍: മോഹനന്‍, വസന്ത, ചന്ദ്രിക, മരുമക്കള്‍: മാധവന്‍ (കോട്ടൂര്‍), ശ്രീധരന്‍ (ഉള്ള്യേരി), പരേതയായ കമല.
സഹോദരങ്ങള്‍: ഗോവിന്ദന്‍ നായര്‍, പരേതരായ നാരായണന്‍ നായര്‍, രാമന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, നാരായണി അമ്മ.