കരക്കേപ്പുറത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: കെ.പി.കെ. ബസ് ഉടമ കരക്കേപ്പുറത്ത് കുഞ്ഞിക്കണ്ണന്‍ (കുഞ്ഞാണ്ടന്‍) അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: നാരായണി.

മക്കള്‍: ബീന, ഷൈന, റീത്ത, ഷീന, സോന റീത്ത, ഷാന.

മരുമക്കള്‍: രാജന്‍ (കൊയിലാണ്ടി), ദേവദാസ് (മുചുകുന്ന്), സുരേന്ദ്രന്‍ (നരക്കാേട്), ദിനേശന്‍(വടകര), സനല്‍(പയ്യോളി), നിഥിന്‍ (നടുവത്തൂര്‍). സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.