ചേമഞ്ചേരി: വികാസ് നഗറിൽ സാവിത്രി അന്തരിച്ചു. എഴുപത്തിയെട്ടു വയസ്സായിരുന്നു. പരേതനായ കുനിയിൽ ശ്രീധരൻ ആണ് ഭർത്താവ്.
മക്കൾ: വിനോദ്, പ്രമോദ്, അജിത, മരുമക്കൾ: രാജൻ, ചിത്ര, ബിജിന സഞ്ചയനം: ഞായറാഴ്ച.
No related posts.
താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു
അടുത്ത തവണ ഞാൻ അഭിപ്രായപ്പെടുമ്പോൾ ഈ ബ്രൗസറിൽ എന്റെ പേര്, ഇമെയിൽ, വെബ്സൈറ്റ് എന്നിവ സംരക്ഷിക്കുക.